പടം എരുതുന്നതിനു മുന്‍പ് പറയട്ടെ ഈ പടം പ്രേക്ഷകന് എന്നാ പേരില്‍ ബ്ലോഗ് എരുതുന്ന ആള്‍ക്ക് സന്തോഷം ആകുമെന്ന് ,കാരണം മോഹന്‍ലാല്‍ ഈ പടത്തില്‍
പ്രായത്തിനൊത്ത ഒരു റോളാണ് ചെയ്തിരിക്കുന്നത് .സത്യം പറയാമല്ലോ ക്ലൈമാക്സ് അത്രയങ്ങ് ഇഷ്ടമയില്ലെങ്ങിലും അടുത്ത കാലത്ത് ഉള്ളു തുറന്നു ചിരിക്കാന്‍ പറ്റിയ ഒരു പടം .ഇന്നസന്റ് കലക്കി .മോഹന്‍ലാല്‍ ഗെള്ഭില് നിന്ന് നാട്ടില്‍ തിരുച്ചെത്തി ബുസിനെസ്സും മറ്റും നോക്കി നടത്തുന്ന ഒരു മനുഷ്യന്
അയാളുടെ ജീവിതത്തില്‍ അയാളുടെ മോനെന്നും പറന്നു ഒരു പയ്യന് കടന്നു വരുന്നു
അതയുളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കും എന്നതാണ് ഈ പദത്തിന്റെ കഥ .വളരെ രസകരമായ രീതിയില്‍ തന്നെ സത്യന് അന്തിക്കാട് ഈ പദത്തില്‍ അവതിരിപ്പിചിരിക്കുന്നു .പിന്നെ ഈ പടം കണ്ടതിനു ശേഷം നാനിത്തിരി
വെള്ളമടിച്ചു .അത് കാരണം നാന് കള്ളം പറയുകയാനോന്നെന്നും വിചരിക്കണ്ട
നല്ലൊരു പടം കാണേണ്ട പടം തന്നെ .നല്ല തമാശകള്‍ .തിയേറ്ററില്‍ 10 .15 നു പടം തുടങ്ങി കാരണം 10 .30 നു രാഹുകാലം ആണത്രേ.ശരി എന്തായാലും ഈ പടം കാണുക .പ്രേക്ഷകന്റെ അഭിപ്രായം കണക്കാക്കാതെ .എനിക്കിത്രയുമേ അറിയാവു ഒരു റിവ്യൂ എരുതാന്‍.ഗുഡ് ലക്ക്