2011, മേയ് 21, ശനിയാഴ്‌ച

ഇതാണോ എല്ലാവരും പറഞ്ന ഉറുമി

ഇതാണോ എല്ലാവരും പറഞ്ന ഉറുമി
ഉറുമി  വളരെ താമസിച്ചാണ് കണ്ടത്.കൂടുകാര്‍ പറന്നു കനല്ലെട എന്ന്.എന്നിട്ടും ചെന്ന് കണ്ടു.ഇഹെന്തോന്നു പടം.ഉറങ്ങാതിരിക്കാന്‍ ഒരുപാടു ശ്രമിച്ചു.
പ്രിത്വിരജിനു അഭിനയിക്കാന്‍ ഒട്ടും അറിയില്ലെന്ന് വീണ്ടും തെളിയിച്ചു.മസില് പിടിച്ചു നില്‍ക്കനല്ലാതെ ഒരുപയോഗവും ഇല്ല .ഉറുമി കൊണ്ട് പീരങ്കി തട്ടി മാറ്റുന്ന ഒരു സീന്‍ ഉണ്ട്.
എന്റമ്മോ സമ്മതിക്കണം.കുറെ സീന്‍ കാണിച്ചാല്‍ പടം നന്നാകുമോ .ബ്ലോഗുകളില്‍ വായിച്ചാ reviews എല്ലാം മാരക നുണ തന്നെ .ഈ പടം കണ്ട് ഒരു പ്രവിശ്യമെങ്കിലും
ഉറക്കം വരാത്തവര്‍ കുറവായിരിക്കും.നല്ല കുറച്ചു visuals മാത്രം ഉണ്ട് ഈ പദത്തില്‍.അല്ലാതെ വേറെ ഒന്നുമില്ല.
  

4 അഭിപ്രായങ്ങൾ:

  1. വളരെ സത്യം.ഞാ‍നും കണ്ടു അത്.ഭയ്ങ്കരം.

    മറുപടിഇല്ലാതാക്കൂ
  2. ഉറുമി...ഹ.. ഹ... വലിയ കേമത്വം ഒന്നും പറയാനില്ല

    മറുപടിഇല്ലാതാക്കൂ
  3. ഒരു പടം കാണുന്ന മൂഡില്‍ പോയിരുന്നു കണ്ടു നോക്കൂ കൂട്ടുകാരാ.അപ്പോള്‍ അതിന്റെ കേമത്വം മനസ്സിലാകും.

    മറുപടിഇല്ലാതാക്കൂ